New Update
Advertisment
ഡൽഹി പോലീസ് സബ് ഇൻസ്‌പെക്ടർ ജോർജ് ഹമ്മിൾടൺ റയിനോൾഡ്( 57)ഹൃദയ സ്തംഭനത്തേ തുടർന്നു ഡൽഹിയിൽ നിര്യാതനായി. ഡൽഹിയിൽ ഹോസ്ഖാസ് പോലീസ് കോളനിയിൽ ആയിരുന്നു താമസം. നാട്ടിൽ പനക്കൽ ഹൗസ് പിരപ്പെൻകോട്, പി ഓ പാലവിള,
മിനിജോർജ്( ഭാര്യ )നിമ്മി മറിയം ജോർജ് (മലേഷ്യ) , സിമ്മി മറിയം ജോർജ് മക്കളാണ്. സഞ്ജയ് മരുമകൻ. കൈരളി വെൽഫയർ & കൾച്ചറൽ സൊസൈറ്റി യുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും .സംസ്കാരം പിന്നീട് സെന്റ് മദർ തേരസ്സ ചർച്ച് ൽ നടക്കും