New Update
/sathyam/media/post_attachments/xQv94o2NZwDtfa5oRgxI.jpg)
ആർ കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ നടത്തിയ കുരിശിന്റെ വഴിക്ക് വികാരി റവ. ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്, സജി വര്ഗീസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പാന വായന, പീഡാനുഭവ വായനസന്ദേശം, കൈപ്പുനീർ, നേർച്ച കഞ്ഞി വിതരണം എന്നിവ നടത്തി.
Advertisment
ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഈസ്റ്റെർ തിരുക്കർമങ്ങൾ സെന്റ് തോമസ് പ്ലേ സ്കൂളിൽ ആരംഭിക്കും. തുടർന്ന് ഉദ്ധിതനായ യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും ഈസ്റ്റെർ എഗ്ഗ് വിതരണവും ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us