റെജി നെല്ലിക്കുന്നത്ത്
Updated On
New Update
Advertisment
ഡല്‍ഹി:ഹരിനഗർ സെന്‍റ് ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ ദുഖവെള്ളിയാഴ്ചയോട് അനുബന്ധിച്ചു പരിഹാരപ്രദിക്ഷണം നടത്തി. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം ഭക്തിനിര്‍ഭരമായി.