New Update
/sathyam/media/post_attachments/Al4TE8bGIqJVhSdcB2vx.jpg)
ഡല്‍ഹി:മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ​​കാതോലിക്കാ ബാവായെ മുന്‍ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം ഹൗസ് ഖാസിലെ സെന്‍റ് മേരീസ് കത്തീഡ്രലില്‍ എത്തി സന്ദര്‍ശിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us