New Update
Advertisment
ഡല്‍ഹി: കാൽക്കാജി സെന്റ് ജോസഫ് ഇടവകയിൽ നടന്ന ഉയിർപ്പ് തിരുനാൾ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. കാൽക്കാജി സെന്റ് ജോസഫ് ഇടവകയിൽ നടന്ന ഉയിർപ്പ് തിരുനാൾ പ്രദക്ഷിണത്തിന് വികാരി ഫാ. ബിനോയ് പാണേൽ, ഫാ ബിബിൻ ഒറ്റപ്ലാക്കൽ എന്നിവർ നേതൃത്വം നല്കി.