ഡൽഹി സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ സമാഹരിച്ച തുക ഈസ്റ്റർ പെരുനാളിനു ശേഷം കാതോലിക്കാ ബാവായിക്കു കൈമാറി

New Update

publive-image

ഡൽഹി: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി യുടെ “സഹോദരൻ” ജീവകാരുണൃ പ്രവർത്തനത്തിനായി ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ സമാഹരിച്ച തുക ഈസ്റ്റർ പെരുനാളി൹ ശേഷം കാതോലിക്കാ ബാവായിക്കു കൈമാറി.

Advertisment

വികാരി ഫാ ശോഭൻ ബേബി അസിസ്റ്റൻറ് വികാരി ജയിസൻ ജോസഫും, സെസൈറ്റി വൈസ്‌ ചെയർമാൻ കെ പി ഏബ്ബ്രഹാം, സെക്രട്ടി മാമ്മൻ മാതൂ, ട്രഷറർ ഷാജി പോൾ, കത്തീഡ്രൽ ട്രസ്റ്റി അനിൽ വി ജോണ്‌ എന്നിവർ സമീപം.

Advertisment