ഡിഎംഎ വിനയ് നഗർ-കിദ്വായ് നഗർ ഏരിയയുടെ വിഷു-ഈസ്റ്റർ ദിനാഘോഷങ്ങൾ സമാപിച്ചു

New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിനയ് നഗർ - കിദ്വായ് നഗർ ഏരിയ വിഷു-ഈസ്റ്റർ ദിനാഘോഷ പരിപാടികൾ ഏപ്രിൽ 16 ഞായറാഴ്ച്ച ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ വിപുലമായ പരിപാടികളോടെ സമാപിച്ചു .

ഏരിയ ചെയർമാൻ സുനിൽ കുമാർ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ ഫാ ഡേവിസ് കള്ളിയത്തുപറമ്പിൽ മുഖ്യാതിഥിയും ഡോ പ്രവീൺ പ്രദീപ്‌ വിശിഷ്ടാതിഥിയുമായിരുന്നു. ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ

Advertisment