കോട്ടയം പാക്കിൽ സരസ്വതി വിലാസത്തിൽ പരേതനായ ശങ്കര വാര്യരുടെ ഭാര്യ വി.എം ഇന്ദിരക്കുട്ടി ഡൽഹിയിൽ നിര്യാതയായി

New Update

publive-image

Advertisment

ന്യൂ ഡൽഹി:കോട്ടയം, പാക്കിൽ സരസ്വതി വിലാസത്തിൽ പരേതനായ ശങ്കര വാര്യരുടെ ഭാര്യ ഡൽഹി ജനക്പുരി, എ5, ബി ബ്ലോക്ക് ഫ്ലാറ്റ് നമ്പർ 136-എ-യിൽ വി.എം ഇന്ദിരക്കുട്ടി അമ്മ - 79 നിര്യാതയായി.  സംസ്കാരം നടത്തി.

കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി ഡൽഹിയിൽ സഹോദരീ പുത്രനായ എസ്.എം.സി.എസ്‌. വാര്യരുടെ കൂടെയായിരുന്നു താമസം. പരേത കോട്ടയത്ത് പാക്കിൽ വടക്കേടത്ത് പരേതനായ മാധവ വാര്യരുടെ മകളാണ്.

Advertisment