New Update
Advertisment
ഡല്‍ഹി:തൃശൂര്‍ പുതുക്കാട് മരോട്ടിക്കല്‍ ഡേവീസിന്‍റെ ഭാര്യ ജോസഫീന ഡേവീസ് - 62 (റിട്ട. മിനിസ്ട്രി ഓഫ് ഹെല്‍ത്ത് & ഫാമിലി വെല്‍ഫെയര്‍ ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് 1, പോക്കറ്റ് 1, 37 -ബി യിലെ വസതിയില്‍ ആരംഭിക്കുന്നതും 12 ന് മയൂര്‍ വിഹാര്‍ ഫേസ് 1 ലെ സെന്‍റ് മേരീസ് പള്ളിയിലും തുടര്‍ന്ന് 2 മണിക്ക് പഹര്‍ഗഞ്ച് ശ്മശാനത്തില്‍ സംസ്കാരം നടത്തും. മക്കള്‍: ആന്‍സി, വിന്‍സി. മരുമകന്‍: മനോജ് കെ. കൊച്ചുമക്കള്‍: ഡാനിയല്‍, സ്റ്റെല്ല.