റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/m8Qak88QMP3JTlKWhDvK.jpeg)
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ മെയ് 7ന് ആര്‍കെ പുരം സെക്ടര്‍ 2, സെന്‍റ് തോമസ് ദേവാലയത്തില്‍ നടക്കും.
Advertisment
രാവിലെ 11ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് വികാരി ഫാ. ഡേവിസ് കള്ളിയത്തുപറമ്പില്‍ കാര്‍മികത്വം വഹിക്കും. ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, നേര്‍ച്ച വിതരണം എന്നിവയുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us