ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി

New Update

publive-image

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി. തിരുന്നാളിനോടാനുബന്ധിച്ച് പ്രസുദേന്ദി വാഴ്ച നടന്നു. ആഘോഷമായ തിരുന്നാൾ കുർബാനക്ക് വികാരി റിവ്യൂ. ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ കർമികത്വം വഹിച്ചു. ഡീക്കൻ നെവിൻ തിരുന്നാൾ സന്ദേശം നൽകി. സ്നേഹവിരുന്നോടു കൂടി ചടങ്ങുകൾ സമാപിച്ചു.

Advertisment
Advertisment