റെജി നെല്ലിക്കുന്നത്ത്
Updated On
New Update
Advertisment
ഡല്‍ഹി: ബുരാടി വിശുദ്ധ മറിയം ത്രേസ്യ ദേവാലയത്തിൽ നടന്ന സിൽവർ ജൂബിലേറിയൻസ് മീറ്റ് സംഘടിപ്പിച്ചു. ജൂബിലറിൻസ് ആയ ദമ്പതികൾക്ക് ഒപ്പം ഫാദർ തരുൺ ഫാദർ ജോൺ ചോഴിത്തറ, ഫാദർ ആന്റണി കളത്തിൽ, ഫാദർ സുനിൽ, ഫാദർ ആരോഗ്യ ദാസ്, എന്നിവർ പങ്കെടുത്തു.