New Update
/sathyam/media/post_attachments/qqGJiRw09ZhP5manxexY.jpeg)
ഡല്‍ഹി: നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി സഫ്ദർജംഗ് ബ്ലഡ് ബാങ്കും സഫ്ദർജംഗ് നഴ്‌സസ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് സഫ്ദർജംഗ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് വെച്ചു നടത്തപെടും.
Advertisment
അതിന്റെ മുന്നോടിയായിട്ടുള്ള പോസ്റ്റർ പ്രകാശനം ഡോ ബി എൽ ഷെർവാൾ മെഡിക്കൽ സൂപ്രണ്ട് സഫ്ദർജംഗ് ആശുപത്രി ഉദ്ഘാടനം ചെയ്തു.
നവീൻ പ്രസിഡന്റ് എസ്എന്‍യു (സഫ്ദർജംഗ് നഴ്സസ് യൂണിയന്‍) ധരംപാൽ സിംഗ് വെസ്. പ്രസിഡന്‍റ്, മേഴ്‌സി ജെയിംസ് ജനറല്‍ സെക്രട്ടറി എസ്എന്‍യു എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us