New Update
/sathyam/media/post_attachments/xUhuVLwqXm3iWIVf9W5v.jpeg)
ഡല്‍ഹി: ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചു മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹി ജന്തർമന്ദറിൽ ശാന്തി സംഗമം സംഘടിപ്പിച്ചു. സ്വാമി സുശീൽ മഹാരാജ് ഉൽഘാടനം നിര്‍വ്വഹിച്ചു.
Advertisment
ഫാദർ എം.ഡി തോമസ്, ശൈഖ് മുഹിബ്ബുള്ള നദ്‌വി, മുഹമ്മദ് സലിം എഞ്ചിനീയർ, മൗലന നിസാർ അഹമ്മദ്, ആസിഫ് അൻസാരി, ഷിബു മീരാൻ സികെ ശാക്കിർ, കെ പി മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us