New Update
/sathyam/media/post_attachments/Rg1gkC4ff8DJE28kOCzb.jpg)
ഡല്‍ഹി: ഡൽഹി ഭദ്രാസന വനിതാ സമജം ജനറൽ സെക്രട്ടിയായി തെരഞ്ഞെടുക്കപ്പെട്ട ജസ്സി ഫിലിപ്പിനെയും ട്രഷാറായി തെരഞ്ഞെടുക്കപ്പെട്ട ബീനാ വിജുവിനെയും ഹൗസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്‌സ് കത്തീട്രൽ ആദരിച്ചു. വികാരി ഫ. സോബൻ ബേബി പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us