ഡൽഹി വൈ എം സി എ ബോർഡിൻറെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗരീഷ്‌ വർഗ്ഗീസ്സിനെ ഹൗസ്‌ഖാസ്‌ സെൻറ് മേരീസ്‌ കത്തീഡ്രൽ ആദരിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

Advertisment

ഡൽഹി വൈ എം സി എ ബോർഡിൻറെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗരീഷ്‌ വർഗ്ഗീസ്സിനെ ഹൗസ്‌ഖാസ്‌ സെൻറ് മേരീസ്‌ കത്തീഡ്രൽ ആദരിച്ചു. സെൻറ് മേരീസ്‌ കത്തിഡ്രൽ വികാരി ഫാ. ശോഭൻ ബേബി, സഹവികാരി ജയ്സൺ ജോസഫ്, ഫാ. ഗ്ഗീവറുഗ്ഗീസ്‌ ഗീവർഗ്ഗീസ്, ഫാ. ലിജിൻ ഗീവറുഗ്ഗീസ്‌‌, ട്രസ്റ്റി അനിൽ വി ജോൺ, സെക്രട്ടറി മാമ്മൻ മാതൃ, സോസൈറ്റി വൈസ് ചെയർമാൻ കെ.പി. ഏബ്രഹാം ട്രഷറർ ഷാജി പോൾ എന്നിവർ. ചടങ്ങിൽ പങ്കെടുത്തു.

Advertisment