ഡല്‍ഹി ഛത്തര്‍പുര്‍ രാജ്‌പുർ എക്സ്റ്റന്‍ഷന്‍ 1എ/112 -ല്‍ ജോര്‍ജ് കെ.വി നിര്യാതനായി

New Update

publive-image

Advertisment

ഡല്‍ഹി:ഡല്‍ഹി ഛത്തര്‍പുര്‍ രാജ്‌പുർ എക്സ്റ്റന്‍ഷന്‍ 1എ/112 -ല്‍ ജോര്‍ജ് കെ.വി - 69 നിര്യാതനായി. കോട്ടയം കടപ്ലാമറ്റം കലയതോലില്‍ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30 ന് രാജ്‌പുർ എക്സ്റ്റൻഷനിലുള്ള സ്വഭവനത്തിൽ നിന്നും ആരംഭിച്ച് 9.30 നു ലിറ്റിൽ ഫ്ലവർ ചര്‍ച്ച്, ആന്ധ്യേരിയാമോദിൽ പ്രാത്ഥനകൾക്ക് ശേഷം ഡൽഹി ബത്ര, സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തും.

ഭാര്യ: ഏലിയാമ്മ ജോർജ്, മക്കള്‍: ജോർജിറ്റ (കാന ), ഗവിൻ ജോർജ്. മരുമകൻ: അനീഷ് തോമസ് (കാനഡ). ചെറുമകൻ: സെയിന്‍.

Advertisment