മുപ്പത് വർഷം ഡൽഹിയിൽ സംഗീതരംഗത്ത് നിറസാന്നിധ്യമായിരുന്ന തോമസ്‌ ഏലിയാസിന്‌ ഹൗസ്‌ ഖാസ്‌ സെൻറ് മേരീസ്‌ കത്തീഡ്രൽ യാത്രയയപ്പ് നല്‍കി

New Update

publive-image

ഡല്‍ഹി:മുപ്പത് വർഷം ഡൽഹിയിൽ സംഗീതരംഗത്ത് നിറസാന്നിധൃവും ഓർത്തഡേക്‌സ്‌ സഭയുടെ ഡൽഹി ഭദ്രാസത്തൻറെ മ്യൂസിക്‌ ഡയറക്‌ടറും റിയാൻ ഇൻറർനാഷണൽ സകൂളിൻറെ മൂസിക്‌ ടീച്ചും കൂടിയായ തോമസ്‌ ഏലിയാസിന്‌ (ബന്നി) ഹൗസ്‌ ഖാസ്‌ സെൻറ് മേരീസ്‌ കത്തീഡ്രൽ യാത്രയയപ്പും സനേഹാദരവുകളും നേർന്നു.

Advertisment

സെൻറ് മേരീസ്‌ കത്തിഡ്രൽ വികാരി ഫാ. ശോഭൻ ബേബി, സഹവികാരി ജയ്സൺ ജോസഫ്, ഫാ. ഗ്ഗീവറുഗ്ഗീസ്‌ ഗീവർഗ്ഗീസ്, ഫാ. ലിജിൻ ഗീവറുഗ്ഗീസ്‌‌, ട്രസ്റ്റി അനിൽ വി ജോൺ, സെക്രട്ടറി മാമ്മൻ മാതൃ, സോസൈറ്റി വൈസ് ചെയർമാൻ കെ.പി. ഏബ്രഹാം ട്രഷറർ ഷാജി പോൾ എന്നിവർ സമീപം.

Advertisment