New Update
/sathyam/media/post_attachments/euUBEe6wVzUmzvvO9HlB.jpg)
ന്യൂഡല്‍ഹി: 29 വർഷത്തെ സ്തുത്യര്‍ഹമായ സേവനത്തനു ശേഷം സിജിഎച്ച്എസ്, മിനിസ്ട്രി ഓഫ് ഹെൽത്ത് & ഫാമിലി വെൽഫയറില്‍ നിന്നും എൽസമ്മ മാത്യു വിരമിച്ചു. സീനിയർ നഴ്സിംഗ് ഓഫീസർ പദവിയിലിരിക്കെയാണ് വിരമിച്ചത്. വയനാട് പനമരം സ്വദേശിനിയായ എല്‍സമ്മ ന്യൂ ഡൽഹി ആർകെ പുരം സെക്ടർ 4 -ൽ ക്വാർട്ടർ നമ്പർ 302-ൽ ആണ് താമസിക്കുന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us