New Update
Advertisment
ഡല്‍ഹി:സാമൂഹ്യ സംഘടന നെക്സ്റ്റ്‌ജെൻ ഫെഡറേഷൻ ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെന്‍റും ജലശക്തി മന്ത്രാലയവും സംയുക്തമായി യമുനാ നദീതീര ശുദ്ധീകരണവും വൃക്ഷ തൈകൾ നടലും നടത്തി. നവീന സാങ്കേതിവിദ്യയായ ക്യു ആർ കോഡ് ഉപയോഗിച്ച് കാളിന്ദി കുഞ്ചിൽ വൃക്ഷ തൈകൾ നടുകയുണ്ടായി.
നെക്സ്റ്റ് ജൻ ഫെഡറേഷൻ സ്ഥാപകൻ ഡേവിഡ് ബാബു, അഡ്വ. ബോബി, ഡോ. അർജുൻ എന്നിവർ നേതൃത്വം നൽകി.