ഔട്ടർ മണിപ്പൂർ എംപി ഡൽഹി അതിരൂപത ആർച്ച് ബിഷപ് അനിൽ കുട്ടോയുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

ഡല്‍ഹി:ഔട്ടർ മണിപ്പൂർ എംപി ഡോ. ലോര്‍ഹോ എസ് ഫോസെയും ഡൽഹി അതിരൂപത ആർച്ച് ബിഷപ് അനിൽ കുട്ടോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ ആദിവാസി മേഖലയിലെ ജനങ്ങളും ക്രിസ്ത്യൻ സമുദായവും നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്തു.

Advertisment

ചർച്ചയ്ക്ക് മുൻ നാഷണൽ മൈനോറിറ്റി കമ്മീഷൻ വൈസ് ചെയർമാൻ ആതിഫ് റഷീദ്, ഡേവിഡ് ബാബു എന്നിവർ പങ്കെടുത്തു.

Advertisment