/sathyam/media/post_attachments/B68WnVMycUgW9eT11ExQ.jpg)
ഡല്‍ഹി: ആയാ നഗര്‍ ഫേസ് - 4, ആദര്‍ശ് എന്‍ക്ലേവ്, കേശവ് പുരം അപ്പാര്‍ട്ട്മെന്‍റ് ഫ്ലാറ്റ് നമ്പര്‍ 18സി 3/110 ല്‍ സുരേഷ് മല്‍ബാരി - 55 നിര്യാതനായി. സംസ്കാരം നടത്തി. മാവേലിക്കര സ്വദേശിയാണ്.
ഭാര്യ: പ്രിയ മല്‍ബാരി, മക്കള്‍: മാനസി (ഡിസൈനര്‍), മാന്‍വി (വിദ്യാര്‍ത്ഥി).