/sathyam/media/post_attachments/a4K8wGaChiCJ6YEuiqDP.jpg)
ന്യൂ ഡൽഹി: ഭരണഘടനാ ഭേദഗതിയിലുടെ ഗ്രാമസഭവരെയുള്ള വികേന്ദ്രീകൃത ജനാധിപത്യം കൂടുതൽ ജനപങ്കാളിത്തവും അധിക വിഭവ സമാഹരണവും രാജ്യത്ത് സ്ഥാപിക്കുക ലക്ഷ്യമിട്ട് ആർജിപിഎസ് ദില്ലി ജവഹർ ഭവനിൽ 19, 20 തീയതികളിൽ രാജ്യത്തെ സംഘടനയുടെ അഖിലേന്ത്യ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ ചെയര്‍മാന്മാർ എന്നിവരെ പങ്കെടുപ്പിച്ച് എഐസിസി നിർദേശ പ്രകാരം ആരംഭം കുറിച്ചു.
മീനാക്ഷി നടരാജൻ ആണ് കേന്ദ്ര ചെയർമാൻ. കേരളത്തിൽ എം മുരളി എക്സ് എംഎൽഎയും. കോട്ടയം ജില്ലാ ചെയർമാൻ എ.കെ ചന്ദ്രമോഹൻ ഉൾപ്പെടെയുള്ള കേരള ചെർമാന്മാർ ദില്ലിയിൽ എത്തിക്കഴിഞ്ഞു.