/sathyam/media/post_attachments/KlbTnLGJGpXg1wmKxBJN.jpg)
ഡല്‍ഹി: പഞ്ചായത്തീ രാജ് ഭരണഘടനാ ഭേദഗതി കോൺഗ്രസ് കൊണ്ടുവന്നിട്ടു കാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ വിലയിരുത്തലും തുടർ നടപടികളുമായി രാജീവ് ഗാന്ധി പഞ്ചായത്തീ രാജ് സങ്കടൻ.
രാഹുൽ ഗാന്ധി യോജിപ്പിൻറെയും സ്നേഹത്തിന്റെയും സന്ദേശവുമായി അചിന്ത്യമായിരുന്ന ജോടോ വിജയിപ്പിച്ച നിശ്ചയ ദാർഢ്യവുമായി രണ്ടു ഡസൻ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് നേതാക്കളാണ് ജവഹാർ ഭവനിൽ രജിസ്റ്റർ ചെയ്‌തു പങ്കാടുക്കുന്നത്. കേരളത്തിൽ നിന്ന് എം മുരളി എക്സ് എംഎല്‍എ, എ കെ ചന്ദ്രമോഹൻ കണ്ണൂർ കോർപറേഷൻ ഉൾപ്പെടെ ഉള്ള നേതാക്കൾ സമ്മേളനത്തിലുണ്ട്.