ഒരോ വീട്ടിലും ഓരോരുത്തർക്കും ജോലിയും വരുമാനവും എന്ന കർമ്മ പദ്ധതിയാണ് കോൺഗ്രസ്‌ നടപ്പാക്കുക എന്ന് അഖിലേന്ത്യ രാജീവ്‌ ഗാന്ധി പഞ്ചായത്തീ രാജ് സങ്കടൻ സമ്മേളനം

New Update

publive-image

ന്യൂ ഡൽഹി: ഒരോ വീട്ടിലും ഓരോരുത്തർക്കും ജോലിയും വരുമാനവും എന്ന കർമ്മ പദ്ധതിയാണ് പഞ്ചായത്ത്‌ മുതൽ മുകളിലോട്ട് ഒരോ ഭരണ സംവിധാനത്തിലും കോൺഗ്രസ്‌ നടപ്പാക്കുക എന്ന് അഖിലേന്ത്യ രാജീവ്‌ ഗാന്ധി പഞ്ചായത്തീ രാജ് സങ്കടൻ സമ്മേളനം.

Advertisment

പ്രാദേശിക വിഭവ സമാഹരണത്തിലൂടെയും സ്റ്റോക്ക് ഹോള്‍ഡേഴ്സിന്‍റെ സഹകരണത്തിലും പ്ലാൻ ഫണ്ടിന്റെ സംയോജത്തിലുമാണ് ഇത് സാധ്യമാക്കുന്നതെന്നു ഭാരത് ജോടോ യാത്രയുടെ ഭാഗമായുള്ള ചർച്ചയിൽ ഉരുതിരഞ്ഞതായി രാഹുല്‍ ഗാന്ധി അറിയിച്ചത് സമ്മേളനം തീരുമാനമാക്കി.

മീനാക്ഷി നടരാജൻ അധ്യക്ഷയായിരുന്ന സമ്മേളനത്തിൽ ഡോ. മണിശങ്കർ അയ്യർ, എം മുരളി, എകെ ചന്ദ്രമോഹൻ, നിഖിൽ ടേ, ശങ്കർ, സർഫാസ്, ജ്യോതി മണി, സി എസ് പ്രാണ്‍, ശശികാന്ത് സെന്തിൽ, റിച്ചാർഡ് മഹാപാത്ര, ഇടുക്കി ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment