ദില്ലി കോൺഗ്രസ്‌ പഞ്ചായത്തീ രാജ് സമ്മേളനത്തിൽ 43 അംഗ നേതൃ പടയുമായി എം. മുരളി എക്സ് എംഎൽഎ

New Update

publive-image

Advertisment

ന്യൂ ഡല്‍ഹി: ആർജിപിആർഎസ് ജില്ലാ ചെയർമാന്മാർ, കോർപറേഷൻ മേയർമാർ, മുൻസിപ്പൽ ചെയർമാന്മാർ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ കരുത്തൻ ബൗദ്ധികപ്പടയുമായാണ് രാജീവ്‌ ഗാന്ധി പഞ്ചായത്തീ രാജ് സംഘടൻ കേരള സംസ്ഥാന ചെയർമാൻ എം മുരളി എക്സ് എംഎൽഎ അഖിലേന്ത്യ ചെയർമാൻ മീനാക്ഷി നടരാജന്റെ നേതൃത്വത്തിൽ നടന്ന ജവാഹർ ഭവനിലെ അഖിലേന്ത്യ സമ്മേളനത്തിനെത്തിയത്.

publive-image

എ.കെ ചന്ദ്രമോഹൻ, അഡ്വ. സജയകുമാർ, വനിത നേതാക്കൾ എന്നിവർ കേരള പ്രവർത്തനങ്ങൾ വിശദീകരിച്ചു ഉജ്വലമായി പ്രസംഗിച്ചു. കരുണാകരൻ സ്ഥാപിച്ച കില അന്തർ ദേശീയ പഞ്ചായത്ത്‌ പരിശീലന കേന്ദ്രവും എ.കെ ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രി സഭകളുടെ വികേന്ദ്രീകൃത ഭരണ സഹായങ്ങളും ഈ കാലഘട്ടത്തിലെ ഫണ്ട് കട്ട് ചെയ്യലും അഴിമതിയും വിശകലനം ചെയ്യപ്പെട്ടു.

Advertisment