ലൈറ്റപ്പ് ആർ എസ് സി യു എ ഇ സാഹിത്യോത്സവ് 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

അബുദാബി : ആർ എസ് സി യു എ ഇ നാഷണൽ സാഹിത്യോത്സവ് 2021 സ്വാഗത സംഘം രൂപീകരിച്ചു.  ഓൺ ലൈനായി സംഘടിപ്പിക്കുന്ന പരിപാടി നവംബർ 17,18,19 തിയ്യതികളിൽ നടത്തപ്പെടും. കഴിഞ്ഞ ദിവസം ആർ എസ് സി ഐ സി എഫ് കെ സി എഫ് സംഘ കുടുംബത്തിന്റെ നേതൃത്വത്തിൽ സൂം പ്ലാറ്റ് ഫോമിൽ ചേർന്ന സംഗമത്തിൽ നാഷനൽ സാഹിത്യോത്സവ് 2021 ലേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Advertisment

സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ ഹാഫിള് സയ്യിദ് സ്വാദിഖ്‌ തുറാബ് അസ്സഖാഫി തലപ്പാറ, റാസൽ ഖൈമ ജനറൽ കൺവീനർ സലാം മാസ്റ്റർ, കാഞ്ഞിരോട് ദുബൈ ഓർഗനൈസിംഗ് അബൂബക്കർ അസ്ഹരി, ചെയർമാൻ അബ്ദുൽ ജബ്ബാർ പി സി കെ, കൺവീനർ ഇവന്റ് കോഡിനേറ്റർ ഷമീർ പി ടി ഫിനാൻസ് :-മുസ്തഫ ഇ കെ ചെയർമാൻ അബ്ദുൽ ബാരി പാട്ടുവം കൺ വീനർ റസാഖ് വൈലത്തൂർ കോഡിനേറ്റർ മാർക്കറ്റിങ് :-മൂസ കിണാശ്ശേരി ചെയർമാൻ അറഫാത് ഇരിങ്ങല്ലൂർ കൺവീനർ ജുനൈദ് വണ്ടൂർ കോഡിനേറ്റർ പബ്ലിസിറ്റി :-മുഹമ്മദ്‌ കുഞ്ഞി സഖാഫി കണ്ണപുരം ചെയർമാൻ അസ്ഫർ മാഹി കൺ വീനർ ഫഹദ് സഖാഫി ചെട്ടിപ്പടി കോഡിനേറ്റർ മീഡിയ സോഷ്യൽ മീഡിയ :-ഇസ്മായിൽ കക്കാട് ചെയർമാൻ ഹനീഫ ബാലുശ്ശേരി കൺവീനർ സൈദ് സഖാഫി കോഡിനേറ്റർ

ഫുഡ്‌ ആൻഡ് റീഫ്രഷ്മെന്റ് :-ലത്തീഫ് ഹാജി മാട്ടൂൽ ചെയർമാൻ മുഹമ്മദ്‌ പല്ലാർ കൺവീനർ അൻവർ രണ്ടത്താണി കോഡിനേറ്റർ ഗസ്റ്റ്‌ മാനേജ്‍മെന്റ് :-പി കെ സി മുഹമ്മദ്‌ സഖാഫി ചെയർമാൻ മുനീർ പണ്ഡിയാല കൺവീനർ സൈനുദ്ധീൻ വിളയിൽ കോഡിനേറ്റർ ഫാമിലി ഇൻവിറ്റേഷൻ :-അഷ്‌കർ വാണിയമ്പലം ചെയർമാൻ ജുനൈദ് ഇരിണാവ് കൺവീനർ സുഹൈൽ കമ്പിൽ കോഡിനേറ്റർ സ്റ്റുഡിയോ ഫാസിലിറ്റിസ് :- അബ്ദുൽ അഹദ് ചെയർമാൻ ഇഞ്ചിനിയർ യാസിർ വേങ്ങര കൺവീനർ ഇഞ്ചിനിയർ ജാഫർ കണ്ണപുരം കോഡിനേറ്റർ ടെക്കി ടീം :- ഷഫീക് ഇടപ്പള്ളി ചെയർമാൻ മൻസൂർ മഞ്ചേരി കോഡിനേറ്റർ സിറാജ് കൂരാറ കോഡിനേറ്റർ ട്രാൻസ്‌പോർടേഷൻ :-റഷീദ്‌ സഖാഫി ചെയർമാൻ യാകൂബ് ആറളം കൺവീനർ ജാഫർ കളരാന്തിരി കോഡിനേറ്റർ പ്രൈസ് ഗിഫ്റ്റ് :-നാസർ തളിപ്പറമ്പ ചെയർമാൻ സിദ്ധീഖ് പൊന്നാട് കൺവീനർ നിസാം നാലകത്ത് കോഡിനേറ്റർ സപ്പ്ളിമെന്റ് :-ഹകീം ഹസനി ചെയർമാൻ ബദറുദ്ധീൻ സഖാഫി കൺവീനർ റാസിഖ് മാട്ടൂൽ കോഡിനേറ്റർ ജഡ്ജസ് :-സലീം ഇ കെ ചെയർമാൻ ഷാഫി നൂറാനി കൺവീനർ അബു ത്വാഹിർ കോഡിനേറ്റർ പ്രോഗ്രാം :-ഫൈസൽ ബുഖാരി കൺവീനർ ഡിസൈൻ ടീം :- ഫൈസൽ സി എ കോഡിനേറ്റർ

ഇതുമായി ബന്ധപ്പെട്ടു ചേർന്ന യോഗത്തിൽ ആർ എസ് സി നാഷനൽ ചെയർമാൻ സമദ് സഖാഫി അധ്യക്ഷദ വഹിച്ചു. മുസ്തഫ ദാരിമി കാടാങ്കോട് ഉൽഘാടനം ചെയ്തു ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി സാഹിത്യോത്സവ് 2021 പ്രഖ്യാപനം നടത്തി.

മഹ്ഫൂസ് കമാൽ ഹബീബ് പൂനൂർ ചടങ്ങിന് നേതൃത്വം നൽകി മഹമൂദ് ഹാജി ബഷീർ സഖാഫി ബ്രോഷർ പോസ്റ്റർ പ്രകാശനം ചെയ്തു. അബൂബക്കർ അസ്ഹരി, കെ എം അബ്ബാസ് സകരിയ, ഇർഫാനി ജബ്ബാർ പി സി കെ ജലീൽ നിസാമി എന്നിവർ സംസാരിച്ചു. ഷാഫി നൂറാനി സ്വാഗതവും സലാം മാസ്റ്റർ നന്ദിയും പറഞ്ഞു.

ഫഹദ് സഖാഫി ചെട്ടിപ്പടി 0552247242
മീഡിയ കൺവീനർ RSC UAE

NEWS
Advertisment