പാലക്കാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

ദുബായ്: പാലക്കാട് പടിഞ്ഞാറങ്ങാടി സ്വദേശി ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. പടിഞ്ഞാറങ്ങാടി സ്വദേശി ഒറവിൽ മുഹമ്മദാലി 55 വയസ്സാണ് മരിച്ചത്. നീണ്ട കാല പ്രവാസ ജീവിതത്തിന് ശേഷം രണ്ട് വർഷത്തോളമായി നാട്ടിലായിരുന്നു. കഴിഞ്ഞ വാരമാണ്‌ ദുബായിൽ എത്തിയത്. ഭാര്യ: റംല. മക്കൾ: ഷബ്‌ന, സഫീറ, ഷഹന

Advertisment
Advertisment