പി ടി തോമസ് ആർജ്ജവത്തിന്റെയും ആദർശത്തിന്റെയും ആൾരൂപം; അനുശോചനം രേഖപ്പെടുത്തി ഇൻകാസ് ഫുജൈറ

New Update

publive-image

ഫുജൈറ: ആർജ്ജവത്തിന്റെയും ആദർശത്തിന്റെയും ആൾരൂപമായിരുന്നു അകാലത്തിൽ അരങ്ങൊഴിഞ്ഞ കേരളത്തിന്റെ പ്രിയങ്കരനായ പി ടി എന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

Advertisment

എന്നെ  പോലെയുള്ള രഷ്ട്രീയ വിദ്യാർത്ഥികൾക്കു  കെ എസ് യു കാലം മുതലുള്ള മാർഗദർശിയും വലിയ  പാഠപുസ്തകവും മാതൃകയുമായിരുന്നു അദ്ദേഹം. വ്യക്തി നഷ്ട്ടങ്ങൾ കൂസാതെ തന്റെ നിലപാടുകൾക്ക് വേണ്ടി അവസാനം വരെ അചഞ്ചലമായി നിലകൊള്ളുകയും സഹപ്രവത്തകരെ ചേർത്ത് പിടിക്കുകയും ചെയ്ത ജേഷ്ട് സഹോദരനെയാണ് നഷ്ട്ടപെട്ടതെന്നും  കോൺഗ്രസ്സ്  പ്രസ്ഥാനത്തിനും മതേതതര ഇന്ത്യക്കും മുന്നിൽ അണഞ്ഞു പോയ തീജ്വാലയാണ് പി ടി തോമസെന്നും  അനുശോചന കുറിപ്പിൽ  അദ്ദേഹം പറഞ്ഞു.

Advertisment