തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശികളുടെ കൂട്ടായ്മയായ തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം യു എ ഇ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

യു എ ഇ: തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശികളുടെ കൂട്ടായ്മയായ തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം
യു എ ഇ, ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

പ്രസിഡന്റ്‌ റിയാസ്‌ ചെന്ത്രാപ്പിന്നി അദ്ധ്യക്ഷത വഹിച്ചു. നിയാസ്‌ റഹ്‌മാൻ, സജ്ജാദ്‌ തുരുത്തി, ഷെജി അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു. കോഡിനേറ്റർ ഷംസുദ്ധീൻ സ്വാഗതവും, ട്രഷറർ ജിയാസ്‌ നന്ദിയും പറഞ്ഞു.

Advertisment