New Update
/sathyam/media/post_attachments/mhPeNnudwLQF5oSfDjqZ.jpg)
യുഎഇ: മെസ്സി നയിക്കുന്ന അർജന്റീനയുടെ വരയൻ കുതിരകൾ മറ്റെന്നാൾ അബുദാബി അൽ നഹ്യാൻ സ്റ്റേഡിയത്തിൽ സന്നാഹമത്സരം നടത്തും. യുഎഇ ടീമുമായിട്ടാണ് സന്നാഹ മത്സരം. മത്സരം കാണാനുള്ള ടിക്കറ്റുകൾ പക്ഷേ ഇനി ഒന്ന് പോലും ബാക്കിയില്ല. മുഴുവൻ വിറ്റു തീർന്നു.
Advertisment
മെസിയുടെ അവസാന മത്സരമായിരിക്കും ഈ ഖത്തർ ലോകകപ്പ്. അർജന്റീനയ്ക്ക് ഈ കപ്പ് വളരെ പ്രധാനമാണ് എന്ന് മെസി പറഞ്ഞു. അതുകൊണ്ടാണ് അബുദാബി തന്നെ സന്നാഹ മത്സരത്തിന് തിരഞ്ഞെടുത്തതെന്നു അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us