New Update
യു.എ.ഇ: ഗതാഗതം സുഗമമാക്കാൻ ദുബായ് 1.36ബില്യൺ ഡോളറിന്റെ കർമ്മപരിപാടി പ്രഖ്യാപിച്ചു. ഭാവിവികസനത്തിനുള്ള 10പദ്ധതികളാണ് ഈ പാക്കേജിൽ ഉള്ളത്. അഞ്ചു ബില്യൺ യൂ എ ഇ ദിർഹം ആണ് പ്രതീക്ഷിത ചെലവ്.
Advertisment
ഊർജ്ജ -പശ്ചാത്തല മന്ത്രാലയമാണ് പദ്ധതി പ്രഖ്യാപിച്ചത്. അതനുസരിച്ചു ഫ്ലൈ ദുബയിയുടെ ഓപ്പറേഷനുകൾ പങ്കാളിത്ത ത്തോടെ വികസിപ്പിക്കും. താമസസൗകര്യങ്ങൾ വർധിപ്പിക്കും.
ഹോട്ടൽ വ്യവസായം വിപുലമാക്കും. യൂ എ ഇ യിൽ ഗതാഗതത്തിനും താമസത്തിനും ഏറ്റവും സമ്മർദ്ദം അനുഭവപ്പെടുന്ന നഗരമാണ് ദുബായ്.