ജര്‍മനിയില്‍ സിവില്‍ /ഹോട്ടല്‍ മാനേജ്മെന്റ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റും ഡല്‍ഹി ആസ്ഥാനമായുള്ള ആര്‍ഷ ഇന്റര്‍നാഷണലും ചേര്‍ന്ന് ജര്‍മ്മനിയില്‍ സിവില്‍, ഹോട്ടല്‍ മാനേജ്മെന്റ്  മേഖലകളില്‍ സൗജന്യ ഡിഗ്രി  കോളേജ് പഠനത്തോടൊപ്പം വിവിധ കമ്പനികളില്‍ സാലറിയോടു കൂടി അപ്രന്റീസ്ഷിപ്പ് ആയി വര്‍ക് ചെയ്യാന്‍ അവസരം നല്കുന്നു. മൂന്ന് വര്‍ഷം കോഴ്‌സ് കഴിയുമ്പോള്‍ പെര്‍മനന്റ് എംപ്ലോയീ സ്റ്റാറ്റസ് നല്‍കപ്പെടുന്നു .അപ്രന്റീസ്ഷിപ്പ് ആയിരിക്കുമ്പോള്‍ മാസം എണ്‍പതിനായിരം ഇന്ത്യന്‍ രൂപ സ്‌റ്റൈപ്പന്റ് ആയി കിട്ടുന്നു .ഇത് ഓരോ കൊല്ലവും കൂടുന്നതായിരിക്കും.

പെര്‍മനന്റ് ആകുമ്പോള്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറി നല്കുന്നു.തിരഞ്ഞെടുക്കപെടുന്നവര്‍ക്കു ജര്‍മ്മന്‍ ലാംഗ്വേജ് പരിശീലനം ഇവിടെ തന്നെ നല്കുന്നു. പ്ലസ് ടു വിനു സയന്‍സ് വിഷയങ്ങളില്‍ 60% മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം, ഇല്ലെങ്കില്‍ പ്രസ്തുത വിഷയങ്ങളില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന whatsaap നമ്പറില്‍ ബന്ധപ്പെടുക.

Advertisment