രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ യുജി/പിജി സീറ്റൊഴിവ്

New Update

publive-image

Advertisment

രാമപുരം: പിജി പ്രവേശന തിയതി ഒക്ടോബർ 31 വരെ നീട്ടിവച്ചിരിക്കുന്നു. രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ യുജി /പിജി പ്രോഗ്രാമുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ ഒക്ടോബർ 31 ന് മുൻപായി കോളേജ് ഓഫീസിലോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടുക . 8848363148, 8281257911, 9495165051.

Advertisment