പതിവ് തെറ്റിയില്ല; കിങ് ഖാന് പിറന്നാള്‍ ആശംസയുമായി വെളിച്ചത്തില്‍ തിളങ്ങി ബുര്‍ജ് ഖലീഫ

author-image
ഫിലിം ഡസ്ക്
New Update

publive-image

ദുബായ്: കഴിഞ്ഞ ദിവസം 56ആം പിറന്നാൾ ആഘോഷിച്ച ബോളിവുഡിന്റെ കിം​ഗ് ഖാൻ ഷാരൂഖ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ ഇത്തവണയും പ്രകാശിച്ചു. ഹാപ്പി ബർത്ത് ഡേ ഷാരൂഖ്, ഹാപ്പി ബർത്ത് ഡേ എസ്ആർകെ എന്ന ആശംസ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുർജ് ഖലീഫയിൽ പ്രകാശിച്ചു.

Advertisment

ഷാരൂഖിന്റെ ചിത്രത്തോടൊപ്പം ‘വി ലവ് യു’ എന്ന ക്യാപ്ഷനും ബുർജ് ഖലീഫയിൽ തിളങ്ങി. കഴിഞ്ഞ പിറന്നാളിനും ബുർജ് ഖലീഫയിൽ ഷാരൂഖിന് പിറന്നാൾ സമ്മാനം ഒരുങ്ങിയിരുന്നു. താരത്തിന്റെ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’, ‘ഡോൺ’, ‘രാവൺ’ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു ബുർജ് ഖലീഫയിൽ പിറന്നാൾ ആശംസാ സന്ദേശം തെളിഞ്ഞിരുന്നത്.

bollywood cinema
Advertisment