പാ രഞ്ജിത് അവതരിപ്പിക്കുന്ന 'റൈറ്റർ'; ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു, ഡിസംബർ 24 ന് തീയേറ്ററുകളിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പാ രഞ്ജിത് അവതരിപ്പിക്കുന്ന പുതിയ ചിത്രം 'റൈറ്ററി'ന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു. സമുദ്രക്കനിയും ഇനിയയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫ്രാങ്ക്‌ളിൻ ജേക്കബാണ് സംവിധാനം. ഡിസംബർ 24 ന് തീയേറ്ററുകളിലെത്തുന്ന 'റൈറ്റർ' പൊലീസ് കഥയാണ് പറയുന്നത്. സുബ്രമണി ശിവ, ദിലീപൻ, ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Advertisment