Advertisment

'ഒന്നല്ല പല സ്ത്രീകളുമായും ഒരേ സമയം പ്രണയം നടിക്കും'; ശ്രീകാന്ത് വെട്ടിയാറിനെതിരെ വീണ്ടും മീടൂ ആരോപണം

New Update

publive-image

Advertisment

ആലപ്പുഴ: യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ രണ്ടാമതും #MeToo ആരോപണം. വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ശ്രീകാന്ത് വെട്ടിയാറിന് ബന്ധമുണ്ടായിരുന്നെന്നും, സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ ആരോപിച്ചു.

ശ്രീകാന്ത് വെട്ടിയാർ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് എന്ന് പൂർണമായും മനസിലായത് ഇപ്പോൾ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ്. പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത്. വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യൻ ആണ് അയാൾ. എന്നും കുറിപ്പിൽ പറയുന്നു.

https://www.facebook.com/WASHthesystem/posts/1808118066245812

Advertisment