പ്രമുഖ ടെലിവിഷൻ, ചലച്ചിത്ര നടൻ വിക്രം ഗോഖലെ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

പ്രമുഖ ടെലിവിഷൻ, ചലച്ചിത്ര നടൻ വിക്രം ഗോഖലെ (82) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് 15 ദിവസത്തോളമായി പൂനെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

Advertisment

1990-ൽ അമിതാഭ് ബച്ചൻ അഭിനയിച്ച "അഗ്നീപത്", "ഹം ദിൽ ദേ ചുകേ സനം" (1999) എന്നിവയുൾപ്പെടെ നിരവധി മറാത്തി, ബോളിവുഡ് ചിത്രങ്ങളിൽ ഗോഖലെ അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മറാത്തി ചിത്രം 'ഗോദാവരി' ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.

Advertisment