ഷാ​ജി കൈ​ലാ​സ് ചി​ത്രം 'ഹ​ണ്ട് ' മേ​ക്കിങ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ മേ​ക്കിങ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടു.​ ഭാ​വ​ന​യാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് .പൂ​ർ​ണ്ണ​മാ​യും സ​സ്പെ​ൻ​സ്, ഹൊ​റ​ർ, ത്രി​ല്ല​ർ മൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ മൂ​ഡി​നൊ​പ്പ​മു​ള്ള രം​ഗ​ങ്ങ​ളാ​ണ് വിഡി​യോ​യി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്.​ ഇ​ത്ത​ര​മൊ​രു ചി​ത്ര​ത്തി​ന്‍റെ എ​ല്ലാ ഉ​ദ്വേ​ഗ​ത​യും നി​ല നി​ർ​ത്തി​യാ​ണ് ഷാ​ജി കൈ​ലാ​സി​ന്‍റെ അ​വ​ത​ര​ണ​വും.​

Advertisment

അ​നു​മോ​ഹ​ൻ, ഡെ​യ്ൻ ഡേ​വി​ഡ്, ജി.​സു​രേ​ഷ് കു​മാ​ർ, ച​ന്തു നാ​ഥ് ,അ​തി​ഥി ര​വി, അ​ജ്മ​ൽ അ​മീ​ർ ,രാ​ഹു​ൽ മാ​ധ​വ്, ബി​ജു പ​പ്പ​ൻ, ന​ന്ദു, ര​ഞ്ജി പ​ണി​ക്ക​ർ , വി​ജ​യ​കു​മാ​ർ കോ​ട്ട​യം ന​സീ​ർ, ദി​വ്യാ നാ​യ​ർ, സു​ധി പാ​ല​ക്കാ​ട്, സോ​നു, എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്‌.​

നി​ഖി​ൽ ആ​ന​ന്ദി​ന്‍റെ​താ​ണ് തി​ര​ക്ക​ഥ ഗാ​ന​ങ്ങ​ൾ - സ​ന്തോ​ഷ് വ​ർ​മ്മ ,ഹ​രി​നാ​രാ​യ​ണ​ൻ .സം​ഗീ​തം - കൈ​ലാ​സ് മേ​നോ​ൻ.ഛാ​യാ​ഗ്ര​ഹ​ണം - ജാ​ക്സ​ൺ ജോ​ൺ​സ​ൺ.​എ​ഡി​റ്റിം​ഗ്‌ - അ​ജാ​സ് മു​ഹ​മ്മ​ദ്.​ക​ലാ​സം​വി​ധാ​നം - ബോ​ബ​ൻ.​മേ​ക്ക​പ്പ് - പി.​വി.​ശ​ങ്ക​ർ.​ചീ​ഫ് അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - മ​നു സു​ധാ​ക​ർ .പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​കു​ട്ടീ​വ്സ് - പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ ,ഷെ​റി​ൻ സ്റ്റാ​ൻ​ലി .പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ഞ്ജു.​ജെ.​ജ​യ​ല​ക്ഷ്മി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ.​രാ​ധാ​കൃ​ഷ്ണ​നാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.​ ഉ​ർ​വ​ശി തി​യെ​റ്റേ​ഴ്സ് ആ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

&embeds_euri=https%3A%2F%2Fwww.metrovaartha.com%2F&source_ve_path=MjM4NTE&feature=emb_title

Advertisment