'സ്ഫടിക'ത്തിലെ ഏഴിമല പൂഞ്ചോല പാട്ടിലെ എണ്ണയിടീല്‍ സീന്‍ അവതരിപ്പിച്ച് മുട്ടിലിഴയുന്ന 'മോഹന്‍ലാലും' 'കുഞ്ഞേച്ചി സില്‍ക്കും' !

New Update

publive-image

'സ്ഫടികം' വീണ്ടും റിലീസ് ചയ്തതോടെ ചിത്രത്തെ സംബന്ധിച്ച വിശേഷങ്ങള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്. അത് പലതും ചിത്രത്തിന്‍റെ മാര്‍ക്കറ്റിംങ്ങുമായി ബന്ധപ്പെട്ടിട്ടുള്ളതുമാണ്.

Advertisment

എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സ്ഫടികത്തിന്‍റെ 'ഏഴിമല പൂ‍ഞ്ചോല...' പാട്ടിലെ എണ്ണയിടീല്‍ സീന്‍ വൈറലായി മാറിയിട്ടുണ്ട്. സ്ഫടികത്തിന്‍റെ മോഹന്‍ലാലിന്‍റെയും സില്‍ക്ക് സ്മിതയുടെയും ചെറുപ്പത്തിലെ സീന്‍ എന്ന കമന്‍റോടെയാണ് വീഡിയോ വൈറലാകുന്നത്.

മുട്ടിലിഴയുന്ന പ്രായത്തിലുള്ള 'മോഹന്‍ലാലും' കുഞ്ഞേച്ചി 'സില്‍ക്ക് സ്മിത'യുമാണ് വീഡിയോയിലെ താരങ്ങള്‍. വീഡിയോ കാണുക

Advertisment