വിഷു ദിനത്തിൽ കിടിലൻ ഫോട്ടോ ഷൂട്ടുമായി സോഷ്യൽ മീഡിയ താരം നിവേദ്യ

New Update

publive-image

വിഷു ദിനത്തിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു സോഷ്യൽ മീഡിയ താരം നിവേദ്യ ആർ ശങ്കർ. ആരാധകർക്ക് വിഷു ആശംസകൾ അറിയിച്ചുകൊണ്ടാണ് താരം പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്.

Advertisment

3 മില്യൺ ആരാധകരുള്ള നിവേദ്യ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഷു ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആരാധകറേറ്റടുത്തു. സഹോദരനായ അഭിഷേക് മംഗ്ലാവിലാണ് നിവേദ്യക്കായി ചിത്രങ്ങൾ പകർത്തുന്നത്.

തിരുവനന്തപുരംകാരിയായ ഈ കൊച്ചു മിടുക്കി വരാൻപോകുന്ന മലയാളം, തമിഴ് സിനിമകളുടെ തിരക്കിലാണ്.

Advertisment