/sathyam/media/post_attachments/wWW0s9pYX5X2Uygmnmv9.jpg)
പരസ്യമേഖലയുടെ പേരുകേട്ട ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയാണ് ഇടിയോട്ടിക് മീഡിയ. 30 ലക്ഷം പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലാണ് മീം മാർക്കറ്റിങ്ങ്. https://www.idiotic.media/meme-marketing-malayalam/ മീംസ് കൊണ്ട് എല്ലാവരെയും ചിരിപ്പിക്കാനും ഭാഷാ തടസ്സങ്ങൾ കൂടാതെ രാജ്യങ്ങൾക്കുമപ്പുറം ഒരു പുതിയ ഉന്മേഷം പകരുവാനും സാധിക്കുന്നു.
വൈവിധ്യമാർന്ന ഭാഷകൾ ഇന്ത്യയിൽ നിലവിലുള്ളതുകൊണ്ട്, മീം മാർക്കറ്റിങ്ങിനു അതിന്‍റേതായ കുറവുകളുണ്ട്. ഞങ്ങളുടെ ഇപ്പോഴുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത് ആ ന്യുനതകൾ ഇല്ലാതാക്കാനാണ്. ഇതുമൂലം നിങ്ങൾക്ക് നിങ്ങളുടേതായ ഭാഷയിൽ, പരിമിതമായ വാക്കുകളിൽ കൂടുതൽ പ്രേക്ഷകരെ മീം മാർക്കറ്റ് വഴി തിരഞ്ഞെടുക്കാൻ സാധിക്കുന്നു. മീം മാര്‍ക്കറ്റിങ്ങിൽ ഞങ്ങൾ നിർബന്ധിച്ചു പ്രോഡക്റ്റ് ഇന്റഗ്രേഷൻ ചെയ്യുന്നതല്ല.
/sathyam/media/post_attachments/v8sgo7TKCEnxJDLTygx0.jpg)
ഇടിയോട്ടിക് മീഡിയയുടെ വിജയഗാഥകൾ
മീം മാര്‍ക്കറ്റിങ്ങിലൂടെ അഞ്ചുവർഷമായി, ഇടിയോട്ടിക് മീഡിയ മുൻപന്തിയിൽ തന്നെ നിൽക്കുന്നു. പ്രാദേശികഭാഷകളിലൂടെ മീം മാർക്കറ്റിങ്ങ് പേരുകേട്ട ഒട്ടനവധി സ്ഥാപനങ്ങളുമായി ബ്രാൻഡ് മാർക്കറ്റിങ്ങ് ചെയ്തിട്ടുണ്ട്. അതിൻറെ ഉത്തമ ഉദാഹരങ്ങളാണ് താഴെ:
ഷെയർ ചാറ്റ്: ഞങ്ങളുടെ പങ്കാളി ഷെയർ ചാറ്റിന്റെ കൂടെ, ഫ്രണ്ട്ഷിപ് ഡേയ്ക്ക് ലൈവ് ഓഡിയോ ചാറ്റ് റൂംസ്, ഇൻഫ്ലുൻസർ മാർക്കറ്റിങ്ങ് ചെയ്തു. നല്ല പ്രതികരണങ്ങൾ അതുമൂലം ലഭിച്ചു. ഞങ്ങളുടെ ഈ കൂട്ട് പങ്കാളിത്തം വഴി 24 ലക്ഷം ഇമ്പ്രെഷൻസ് നേടി.
ആമസോൺ മിനി ടീവി: ആമസോൺ ഒരു പേരുകേട്ട ബ്രാൻഡ് ആണെന്നത് നിങ്ങൾക്കേവർക്കുമറിയം. വിവിധ ഭാഷകളിൽ ഞങ്ങളുടെ പ്രചരണങ്ങൾ വിജയകരമായിരുന്നു. ഇന്ത്യയിലുള്ള വിവിധതരം ഭാഷകളിൽ ആസ്വാദനാനുഭവങ്ങൾ പകർന്നു കൊടുക്കുന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.
ഇടിയോട്ടിക് മീഡിയയുടെ സിഇഒ ഹിമാൻഷു സിംഗ്ല പറയുന്നു: "തടസ്സമില്ലാത്ത സന്ദേശങ്ങൾക്ക്, ഒരു ഭാഷയുടെയും അടിമയാകാത്ത മാധ്യമമാണ് ഡിജിറ്റൽ ഇന്ത്യ." അഞ്ഞൂറിലധികം മീം പേജുകൾ ഇതിനുണ്ട്.
വരാനിരിക്കുന്ന കാര്യങ്ങളെ സ്വീകരിക്കുമ്പോൾ നമ്മുടെ വിജ്ഞാന കൗതുകം നവീകരിക്കുന്നു. സാങ്കേതിക വിദ്യകൾ പുതുക്കപ്പെടുമ്പോൾ, വെല്ലുവിളികൾ പൂർണതയിൽ എത്തുന്നു. പുതിയതൊന്നുമില്ലയെന്നു നിങ്ങൾക്ക് തോന്നുമ്പോൾ, ഇതാ ഞങ്ങളുണ്ട് ഇടിയോട്ടിക് മീഡിയയുമായ്. നിങ്ങളുടെ സ്വന്തം ഇടിയോട്ടിക് മീഡിയയിതാ കൈയെത്തും ദൂരത്തു തന്നെ...