കൂത്താട്ടുകുളം സൗത്ത് ജംഗ്ഷൻ നെല്ലിമുട്ടത്ത് കെ.എൻ ചെല്ലപ്പൻ നായർ നിര്യാതനായി

New Update

publive-image

കൂത്താട്ടുകുളം: സൗത്ത് ജംഗ്ഷൻ നെല്ലിമുട്ടത്ത് കെ.എൻ ചെല്ലപ്പൻ നായർ (85) നിര്യാതനായി. ഭാര്യ: വി.കെ സുഭദ്ര വൈക്കം ചെമ്മനത്തുകര വയലൂപറമ്പത്ത് കുടുംബാംഗം. മക്കൾ: എൻ.സി വിജയകുമാർ (ലേഖകൻ മാതൃഭൂമി കൂത്താട്ടുകുളം, റിട്ട. ഹെഡ് മാസ്റ്റർ), എൻ.സി. മുരളീധരൻ (കാർത്തിക ജെസ്മി സ്റ്റോഴ്സ് വഴിത്തല). മരുമക്കൾ: മായ മണിമന്ദിരം ഇലയ്ക്കാട് കുറവിലങ്ങാട് (മാതൃഭൂമി ഏജന്റ് കൂത്താട്ടുകുളം), ബിന്ദു മാറിക (കാർത്തിക ബ്യൂട്ടിപാർലർ വഴിത്തല).

Advertisment
obit news
Advertisment