New Update
Advertisment
കൂത്താട്ടുകുളം: കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിൽ പണിമുടക്ക് ആരംഭിച്ചു. ഡിപ്പോയിലെ എല്ലാ ജീവനക്കാരും 24 മണിക്കൂർ പണിമുടക്കിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി 12 മണിക്ക് ഡ്യൂട്ടിയിൽ നിന്ന് റിലീവ് ചെയ്തു.
സ്റ്റേഷൻ മാസ്റ്റർ, സെക്യൂരിറ്റി വിഭാഗം, ടിക്കറ്റ് & ക്യാഷ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ എന്നിവരെല്ലാം രാത്രി 12 മണിക്ക് ഡ്യൂട്ടി നിർത്തിവെച്ച് സമരത്തിൽ പങ്കാളികളായി.