Advertisment

എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വേദാന്ത പഠന ക്ലാസ് ശനിയാഴ്ച

New Update

publive-image

കൊച്ചി: എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കെ.ആര്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ വേദാന്ത പഠന (ശ്രീമദ് ഭഗവദ്ഗീത) ക്ലാസ് ശനിയാഴ്ച രാവിലെ 10ന് ഉണ്ടായിരിക്കുന്നതാണ്.

Advertisment