മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോൽസവത്തിൽ കേരള നടനം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയ്ക്ക് എ ഗ്രേഡ് നേടി ലക്ഷ്മി ജയചന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി:പത്തനംതിട്ടയിൽ നടന്ന മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോൽസവത്തിൽ കേരള നടനം, ഭരതനാട്യം, കുച്ചിപ്പുടി എന്നീ ഇനങ്ങൾക്കെല്ലാം എ ഗ്രേഡ് നേടി ലക്ഷ്മി ജയചന്ദ്രന്‍ അഭിമാനമായി. കാഞ്ഞിരമറ്റം, പ്ലാപ്പിള്ളി ദേശത്ത്, പാലക്കാട്ട് ജയചന്ദ്രൻ - രാജി ദമ്പതികളുടെ മകളാണ് ലഷ്മി. മൂവാറ്റുപുഴ നിർമ്മല കോളേജ് ബി.എ.എക്ണോമിക്സ് ഒന്നാം വർഷ വിദ്യാർത്ഥിയാണ്. കലാമണ്ഡലം അഞ്ജലി സുനിൽ (ആര്‍എല്‍വി) യുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്.

Advertisment