ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/srWK2bDpgS6Lu7wW3s7P.jpg)
കൂത്താട്ടുകുളം: കൂത്താട്ടുകുളം കെഎസ്ആര്‍ടിസിയിൽ നിന്നും ഏപ്രിൽ 24 ഞായറാഴ്ച, മെയ് 1 ഞായറാഴ്ച എന്നീ ദിവസങ്ങളിലെ ഉല്ലാസയാത്രയുടെ മുഴുവൻ സീറ്റും റിസർവേഷൻ ആയി.
Advertisment
മെയ് 2 തിങ്കളാഴ്ച റംസാൻ സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്. പകുതിയോളം സീറ്റ് റിസർവേഷൻ ആയി. ഇടുക്കി ഡാം, അഞ്ചുരുളി, വാഗമൺ ടിക്കറ്റ് ചാർജ് ഒരാൾക്ക് 500 രൂപ വീതം. തുടർന്ന് വരുന്ന ഞായറാഴ്ച മെയ് 8 ലേക്കുള്ള ബുക്കിങ് തുടരുന്നു.
ബുക്കിങ്ങിന്: 9447223212 പ്രശാന്ത് വേലിക്കകം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us