പെരുമ്പള്ളി തച്ചേത്ത് ടി.എം മാര്‍ക്കോസ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

പെരുമ്പള്ളി: പെരുമ്പള്ളി തച്ചേത്ത് പരേതനായ മത്തായിയുടെ മകന്‍ ടി.എം മാര്‍ക്കോസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകിട്ട് 5 ന് കാഞ്ഞിരമറ്റം സെന്‍റ് ഇഗ്നേഷ്യസ് പള്ളിയില്‍. ഭാര്യ: മോളി. മക്കള്‍: ലിമ, ലെസ്‌ലി. മരുമകള്‍: ലീന.

Advertisment