/sathyam/media/post_attachments/vi1PnFdlKMslwHnPx0Bg.jpg)
കാക്കനാട്: കാക്കനാട് ട്രിനിറ്റി അപ്പാർട്ട്മെന്റ്സിൽ ചാൾസ് വക്കോ (68) നിര്യാതനായി. ദേവികുളം മുക്കത്ത് കുടുംബാഗമാണ്. ഭാര്യ: നിമ്മി ചാൾസ്. മക്കൾ: മിഥുൻ ചാൾസ്, നിതിൻ ചാൾസ്. മരുമക്കൾ: അനിത ചാൾസ്, നീഷ ആന്റണി.
സംസ്കാരം തിങ്കൾ രാവിലെ 9ന് കാക്കനാട് ട്രിനിറ്റി അപ്പാർട്ട്‌മെന്റ്സിൽ ശുശ്രൂഷക്ക് ശേഷം പള്ളുരുത്തി സെമിത്തേരിയിൽ.