സംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ജൂലൈ 30

New Update

publive-image

Advertisment

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂലൈ 30 വൈകീട്ട് അഞ്ച് വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് http://www.ssus.ac.in സന്ദർശിക്കുക.

Advertisment